Trending

കാണ്മാനില്ല.





ഓമശ്ശേരി:
ഈ ഫോട്ടോയിൽ കാണുന്ന ഓമശ്ശേരി പുത്തൂർ ആലുള്ള കണ്ടി
മുരളി എന്നയാളെ  ഇന്ന് 13/10/2024) ഞായർ ഓമശ്ശേരി മുടൂർ ഭാഗത്തു നിന്നും കാൺമാനില്ല.
 എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, താഴെ കാണുന്ന നമ്പറിലോ വിവരം അറിയിക്കുക / 0495 2210213/9447348148 മകൻ ബിനു

Post a Comment

Previous Post Next Post