Trending

രണ്ടു കുട്ടികളെ കാണ്മാനില്ല






രണ്ടു കുട്ടികളെ കാണ്മാനില്ല

പുൽപ്പള്ളി;ഈ ഫോട്ടോയിൽ കാണുന്ന പുൽപ്പള്ളി സ്വദേശികളായ ടിൻ്റുവിൻ്റെ മകൻ റോഷൻ, ബൈനോയുടെ മകൻ എഡ് വിൻ എന്നിവ  പുൽപ്പള്ളിയിൽ നിന്നും കാണ്മാനില്ല. ഇന്ന് വൈകീട്ട്
 ബത്തേരിയിൽ 5.30 ന് ബസ് ഇറങ്ങിയതായി വിവരം ലഭിച്ചിട്ടുണ്ട്, ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന ഫോൺ നമ്പറിലോ,
അല്ലെങ്കിൽ അടുത്ത പോലിസ് സ്റ്റേഷനിൽ അറിയിക്കണം.
9447316863

Post a Comment

Previous Post Next Post