Trending

നിര്യാതനായി.





താമരശ്ശേരി:
പാലക്കാട്  അഗളിയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായി ജോലി ചെയ്തു  വരുന്ന താമരശ്ശേരി വെഴുപ്പൂർ ചെട്ടിയാൻ കണ്ടിയിൽ സി കെ പ്രജീഷ് (44) നിര്യാതനായി.

 വീട്ടിൽ തളർന്നുവീണതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം.

 ഭാര്യ: രമ്യ ( ക്ലർക്ക് ആലപ്പുഴ കോർപ്പറേഷൻ)

പിതാവ്: പ്രഭാകരൻ (റിട്ടയേർഡ് ഫയർ ഫോഴ്സ് ). മതാവ്: സരോജിനി (റിട്ടയേർഡ് അധ്യാപിക, താമരശ്ശേരി HS).

സഹോദരങ്ങൾ: പ്രജില (KSEB ബാലുശ്ശേരി),സഹോദരി ഭർത്താവ് ഷാജു (ജയിൽ വകുപ്പ്, ജില്ലാ ജയിൽ കോഴിക്കോട് )


ശവസംസ്കാരം നാളെ ഉച്ചക്ക് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post