പുതുപ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജേഷ് ജോസ് അധ്യക്ഷത വഹിച്ചു. ദേവസ്യ ചൊള്ളാമടം, രതീഷ് പ്ലാപ്പറ്റ, ജോർജ് കുരുത്തോല, റഷീദ് വി പി, രാജൻ നെല്ലിമൂട്ടിൽ, റഹ്മാൻ ഒടുങ്ങാക്കാട്, ശാരദ ഞാറ്റു പറമ്പിൽ, ഷറഫുദ്ദീൻ കല്ലടിക്കുന്ന എന്നിവർ സംബന്ധിച്ചു.