ഗ്രാമനന്മ കാരുണ്യ സേവന കൂട്ടായ്മക്ക് കിഴക്കെ പറമ്പിൽ കുടുംബം മെഡിക്കൽ ഉപകരണങ്ങൾ സംഭാവന നൽകി .
കിഴക്കെ പറമ്പിൽ കുടുംബാംഗങ്ങളായ കെ.പി. വേലായുധൻ , ബാബു കരുവൻ പൊയിൽ , ഐ.കെ.പ്രദീപ് ചാത്തമംഗലം , കെ.പി. ഭരതൻ ,
ഗ്രാമനന്മ ജനറൽ കൺവീനർ വി.പി. ബിജു , ടി.എം. സുനിൽകുമാർ , കെ.അഭിജിത്ത് കൃഷ്ണ , ഗ്രാമീണ വായനശാല ലൈബ്രേറിയൻ കെ.പി.ശാരദ തുടങ്ങിയവർ പങ്കെടുത്തു .