Trending

താമരശ്ശേരിയിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചു.





താമരശ്ശേരി: താമരശ്ശേരി കുടുക്കിൽ ഉമ്മരത്ത് മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചു. താമരശ്ശേരി ഭാഗത്തു നിന്നും മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി എതിർ ദിശയിൽ നിന്നും ഓവർ ടേക്ക് ചെയ്തു വരികയായിരുന്ന കാർ കണ്ടതിനെ തുടർന്ന് സഡൻ ബ്രേക്ക് ഇട്ടപ്പോൾ ലോറിയുടെ പിൻഭാഗം എടുത്തടിച്ച് പിക്കപ്പിൽ ഇടിക്കുകയും, ഇടിയുടെ ആഘാതത്തിൽ പിക്കപ്പിൽ ഉണ്ടായിരുന്ന ഇരുമ്പ് പൈപ്പുകൾ തെറിച്ച് പിന്നിൽ ഉണ്ടായിരുന്ന കാറിൽ പതിച്ച് കാറിൻ്റെ ബോഡിയിൽ  തുളകൾ വീഴുകയുമായിരുന്നു. അപകടത്തിൽ ആളപായമില്ല. വൈകീട്ട് 3.45 ഓടെയായിരുന്നു അപകടം.

Post a Comment

Previous Post Next Post