Trending

ചുരത്തിൽ പിക്കപ്പ് വാൻ മറിഞ്ഞു




താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ, ബസ്സ്റ്റോപ്പിന് സമീപം  വാഴക്കുല കയറ്റി ചുരം ഇറങ്ങി വരികയായിരുന്ന  പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു.ആളപായമോ, ഗതാഗത തസങ്ങളോ ഇല്ല. രാത്രി 11 മണിയോടെയായിരുന്നു അപകടം.

Post a Comment

Previous Post Next Post