താമരശ്ശേരി:കത്തറമ്മൽ പന്നിയങ്ങാട്ട് പറമ്പിൽ താമസിക്കുന്ന അണ്ടോണ പാലത്തിങ്ങൽ പരേതനായ മരക്കാർ ഹാജിയുടെ മകൻ അബ്ദുറഹിമാൻ (അദുറു70) നിര്യാതനായി.
ഭാര്യ :പാത്തുമ്മേയി . സഹോദരങ്ങൾ: ജബ്ബാർ, പരേതനായ സലാം, ആസിയ, സുബൈദ.
മയ്യിത്ത് നിസ്കാരം ഇന്ന്( ഞായർ ) രാവിലെ 9 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിലും 10 ന് അണ്ടോണ ജുമാ മസ്ജിദിൽ