ബസ്സിൽ നിന്നും
ഇറങ്ങി റോഡ് ക്രോസ് ചെയ്ത് ഓടുന്നതിനിടയിൽ കാറിടിച്ചു തെറിപ്പിക്കുകയായിരുന്നു, കുന്ദംകുളം നഗരസഭയിലെ ശുചീകരണ തൊഴിലാളിയായ തോരപറമ്പിൽ ജയരാജൻ 53 ആണ് മരിച്ചത്. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മുൻസിപ്പാലിറ്റിയുടെ പoന യാത്ര കഴിഞ്ഞ് മടങ്ങി വരികയായിരുന്ന സംഘത്തിൽപ്പെട്ടയാളാണ് ജയരാജൻ.