Trending

പൊതുജന പങ്കാളിത്തത്തോടെ റോഡ് സഞ്ചാരയോഗ്യമാക്കി.

 താമരശ്ശേരി:
 മൂന്നാംതോട് നിന്നും കാറ്റാടിക്കുന്ന് അമ്പായത്തോട് എന്നീ സ്ഥലങ്ങളിലേക്ക്ഏറ്റവും എളുപ്പത്തിൽ എത്താവുന്നതും 35  വർഷത്തോളം പഴക്കവുമുള്ള മൂന്നാംതോട് - കാറ്റാടിക്കുന്ന് റോഡ് പൊതുജന പങ്കാളിത്തത്തോടെ  കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കി.




 

Post a Comment

Previous Post Next Post