Trending

നിര്യാതനായി

കട്ടിപ്പാറ: ചമൽ  ആഗസ്തി ആൻറണി മംഗലപ്പള്ളി (81)കര്യാത്തും പാറ നിര്യാതനായി.   ഭാര്യ: പരേതയായ ത്രേസ്യാമ (ചെരിക്കനാം പുറത്ത് കൂരാച്ചുണ്ട്.).   മക്കൾ:      ബിൻസി ഹെഡ് നേഴ്സ് ( ESI ഹോസ്റ്റൽ പാലക്കാട്), ബിൽബി നരിവേലിൽ ചമൽ, ബിനു പുല്ലൂരാംപാറ.ബിന്ദു (ESI ഹോസ്പിറ്റൽ ഫറോക്ക് .). മരുമക്കൾ: ജോൺസൻ ചിറയ്കൽ   ( ടീച്ചർ ) വേങ്ങര  ,              ബൈജു നരിവേലിൽ ചമൽ, ജിനി മഞ്ഞു വയൽ,സോബി കരിമ്പുഴ പാറത്തോട്.

സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം   4 മണിക്ക് മരുമകൻ ചമൽ നരിവേലിൽ ബൈജുവിന്റെ ഭവനത്തിൽ ആരംഭിച്ച് ചമൽ സെൻറ് ജോർജ് ഇടവക സിമിത്തേരിയിൽ സംസ്കാരം നടക്കും.

Post a Comment

Previous Post Next Post