കരിയാത്തൻകാവ് ചപ്പങ്ങളുകണ്ടി ഷമീറിന്റെ (ലാബ് അസിസ്റ്റന്റ് നന്മണ്ട HSS) മകൾ നജാഫാത്തിമ (17) (ശിവപുരം ഗവൺമെന്റ് HSS +1) മരണപ്പെട്ടു.
എംഎം പറമ്പ് - ഉമ്മിണിക്കുന്നു റോഡിൽ വെച്ചുണ്ടായ സ്കൂട്ടർ അപകടത്തിൽ സാരമായി പരുക്കേറ്റാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മാതാവ്: സജ്‌ന. സഹോദരങ്ങൾ: നാജി ഹിഷാം, നാദി ഫർഹാൻ, നൈസാൻ ഐബക്ക്.