ചുരത്തിൽ ബൈക്കും ലോറിയും കൂട്ടി ഇടിച്ച് യുവാവിന് പരിക്ക്
byWeb Desk•
0
താമരശ്ശേരി ചുരത്തിൽ ബൈക്കും ലോറിയും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക് . മാനന്തവാടി തലപ്പുഴ ചിറക്കര സ്വദേശി മുണ്ടികുന്നിൽ സുഹൈൽ 19വയസ്സ് എന്നണ് അദ്ദേഹത്തിൽ നിന്നും ലഭിച്ച ലൈസൻസിൽ ഉള്ള അഡ്രെസ്സ്. അദ്ദേഹത്തെ ഹോസ്പിറ്റലിലേക്ക് മാറ്റുന്നു കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു...