താമരശ്ശേരി: ഫ്രഷ് ക്കട്ട് കോഴി-അറവുമാലിന്യ സംസ്കരണ ഫാക്ടറിയിൽ നിന്നും ഉയരുന്ന ദുർഗന്ധത്തിനെതിരെ ഇരകൾ നടത്തുന്ന സമരത്തിന് പിന്തുണയേറുന്നു.
ഐക്യദാർഢ
പ്രക്യാപനം സമരസമിതി ചെയർമാൻ കുടുക്കിൽ ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ കാനേഷ് പുനൂർ ഉദ്ഘാടനം ചെയ്തു.
പുഷ്പൻ നന്ദൻ സ്വാഗതം പറഞ്ഞു. ഹാഫിസ് റഹ്മാൻ, അറിയിച്ചു ബാലകൃഷ്ണൻ പുല്ലങ്കോട്, ഇമ്പിച്ചി മോയി, റാമിസ് കൂടത്തായി, മാജിദ് കുടുക്കിൽ, ഷമീർ കുടുക്കിൽ, അഷ്റഫ്, ഫൈസൽ, ഹനീഫ, സൽമാൻ, അഷ്കർ, ഭാവൻകുട്ടി, ഗഫൂർ നൗഷാഞ്ചേരി, അജ്മൽ ചുടലമുക്ക് ,ഷീജ ബാബു, ഷംഷീദ ഷാഫി, അഷ്റഫ്, പ്രകാശൻ തുടങ്ങിയവർ നേതൃത്വം നൽകി, അജ്മൽ എ കെ നന്ദി പറഞ്ഞു.