Home നിര്യാതനായി byWeb Desk •20 April 0 താമരശേരി:ചുണ്ടങ്ങാപ്പൊയിൽ ഗോപാലൻ (67) നിര്യാതനായി. ഭാര്യ: ഓമനമക്കൾ: ജിജോഷ് (സിപിഐ എം കൈയ്യേലിക്കൽ ബ്രാഞ്ച് മെമ്പർ) , അനൂപ്പരേതനായ ജിനോഷ്. മരുമക്കൾ: രജില, സ്വാതി,സൂര്യ.സംസ്കാരം ഞായർ ഉച്ചയ്ക്ക് ശേഷം 3 ന് കോരങ്ങാട് ശ്മശാനത്തിൽ. Facebook Twitter