ബത്തേരി:
സംസ്ഥാന അതിർത്തി മുത്തങ്ങയിൽ സുൽത്താൻബത്തേരി പോലീസും ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ കേരളത്തിലേക്ക് കടത്തുകയായിരുന്ന 18. 909 കി.ഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. അടിവാരം നൂറാംതോട് വലിയറക്കൽ വീട് കെ ബാബു (44), വീരാജ്പേട്ട മോഗ്രഗത്ത് ബംഗ്ലാ ബീഡി കെ. ഇ ജലീൽ (43) എന്നിവരാണ് പിടിയിലായത്. കർണാടക ആർടിസിയിൽ സംസ്ഥാനത്തേക്ക് വരികയായിരുന്നു ഇരുവരും