.
താമരശ്ശേരി ചുരം ഒൻപതാം വളവിന് താഴെ ഇടുങ്ങിയ ഭാഗത്ത് കൂറ്റൻ പാറ അടർന്ന് റോഡിൽ പതിച്ചു, ആളപായമില്ല, ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്, തലനാരിഴക്കാണ് വൻ അപകടം ഒഴിവായത്, ഏതെങ്കിലും വാഹനം ആ സമയത്ത് കടന്നു പോയിരുന്നെങ്കിൽ മേലെ പതിക്കുമായിരുന്നു

11.50 ഓടെയാണ് സംഭവം