Trending

അമിത വേഗത്തിൽ എത്തിയ കാർ മതിലിൽ ഇടിച്ച് മറിഞ്ഞു.





താമരശ്ശേരി: താമരശ്ശേരി കോടതിക്ക് സമീപം അമിതവേഗതയിൽ എത്തിയ കാർ മതിലിൽ ഇടിച്ചു മറിഞ്ഞു. ഇന്നലെ രാത്രിയായിരുന്നു സംഭവം, കാർ യാത്രികർ പരക്കേൽക്കാതെ രക്ഷപ്പെട്ടു.
അർദ്ധരാത്രി തന്നെ ക്രയിൻ എത്തിച്ച് ഉയർത്തിയ കാർ റോഡിലേക്ക് മാറ്റി.

 പിന്നീട് ഇവിടെ നിന്നും കൊണ്ടുപോകാനുള്ള ശ്രമം സ്ഥലമുടമ തടഞ്ഞു.മലപ്പുറം സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നതെന്ന് ദൃസാക്ഷികൾ പറഞ്ഞു, കാറിൻ്റെ നമ്പർ പ്ലേറ്റുകൾ നീക്കം ചെയ്ത നിലയിലാണ്.

Post a Comment

Previous Post Next Post