Home സ്കൂൾ പരിസരം ശുചീകരിച്ച് DYFI byWeb Desk •30 May 0 താമരശ്ശേരി:DYFI താമരശ്ശേരി സൗത്ത് മേഖലാ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ താമരശ്ശേരി കാരാടി GUP സ്കൂൾ പരിസരം ശുചീകരിച്ചു മേഖലാ സെക്രട്ടറി എം ആർ ഷംജിത്ത് , പ്രസിഡന്റ് ഷിനു സി പി എന്നിവർ നേതൃത്വം നൽകി Facebook Twitter