Trending

ഒഡിഷയിൽ ഇ ഡി ഡെപ്യൂട്ടി ഡയറക്‌ടർ അറസ്റ്റിൽ



ഒഡിഷയിൽ ഇഡി ഡെപ്യൂട്ടി ഡയറക്‌ടർ അറസ്റ്റിൽ

ഖനി വ്യവസായിയിൽ നിന്ന് അഞ്ച് കോടി കൈക്കൂലി ആവശ്യപ്പെട്ട കേസിലാണ് അറസ്റ്റ്.

 ആദ്യ ഗഡുവായ 20 ലക്ഷം രൂപ കൈക്കൂലി കൈപ്പറ്റുന്നതിനിടെയാണ് സിബിഐ ചിന്തൻ രഘുവൻശിയെ അറസ്റ്റ് ചെയ്തത്.

Post a Comment

Previous Post Next Post