പെയിന്റിംഗ് തൊഴിലാളികളുടെ മക്കളിൽ 2024 .25 വർഷത്തിൽ SSLC പരിക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ വൈഖ മനോജിനും
ഉന്നത വിജയം കരസ്ഥമാക്കിയ അമീഷ മനാഫിനും
പെയിന്റേ സ് വെൽഫെയർ അസോസിയേഷന്റെ ഉപഹാരം നൽകി ആദരിച്ചു.
വൈഖ മനോജിന് പ്രസിഡണ്ട് നാരായണൻ കരി കുളവും. അമീഷ മനാഫിന് സെക്രട്ടറ ബാബു .കരി കുളവും നൽകി
കമ്മറ്റി ഭാരവാഹികളായ
പി.സി.മുഹമ്മദ് . വി.കെ. കാദർ . അനിൽകുമാർ . അബ്ദുൽ കാദർ . മനാഫ് . മനോജ് ഗ്രാമ പഞ്ചായത്ത് മെമ്പർ അജിത മനോജ് എന്നിവർ സംബന്ധിച്ചു