Trending

കല്ലായിയിൽ വയോധിക ഷോക്കേറ്റ് മരിച്ചു


കോഴിക്കോട്:കല്ലായിയിൽ വയോധിക ഷോക്കേറ്റ് മരിച്ചു
കല്ലായി ചിറക്കൽ പറമ്പിൽ അസീസിന്റെ ഭാര്യ സുഹറ(67)ഷോക്കേറ്റ് മരിച്ചത് .

ഇന്ന് ഉച്ചയ്ക്ക് അലക്കി വിരിക്കുന്നതിനു വേണ്ടി കെട്ടിയ കമ്പിയിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു
Ac യുടെ ഔഡോർ സ്റ്റാൻറ്റിൽ നിന്നും തെങ്ങിലേക്ക് വലിച്ചു കെട്ടിയ കമ്പിയിൽ നിന്നാകാം ഷോക്കേറ്റാതെന്നാണ് പ്രാഥമിക വിവരം

Post a Comment

Previous Post Next Post