Trending

ഉപഹാരം നൽകി.



കിഴക്കോത്ത്:
2024-25 വർഷ അഖിലേന്ത്യാ gate പരീക്ഷയിൽ  നൂറ്റി അറുപത്തിനാലാം റാങ്ക് നേടിയ (Rank164)  ജൗഹറിന് പൗരാവലി ഉപഹാരം നൽകി ആദരിച്ചു.

 യൂനിറ്റി റസിഡൻ്റ് അസോസിയേഷൻ പ്രസിഡൻറ് മജീദ് ഒതയോത്താണ് ഉപഹാരം കൈമാറിയത്. സമർപ്പിക്കുന്നു

Post a Comment

Previous Post Next Post