കൂടത്തായി: കോമൻതൊടുകയിൽ പരേതനായ കൃഷ്ണൻ കുട്ടി നായർ മകൻ കോമൻ തൊടുകയിൽ സഹദേവൻ(59)(Rtd ഹെൽത്ത് ഇൻസ്‌പെക്ടർ) നിര്യതനായി.
മാതാവ്: -ദേവകിയമ്മ.
ഭാര്യ:മിനി (ജൂനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ കൂടരഞ്ഞി
മകൻ:നന്ദുകൃഷ്ണ ദേവ്
സംസ്കാരം വെള്ളി 12 മണിക്ക് കരിങ്ങമണ്ണ തറവാട് വീട്ടു വളപ്പിൽ