Trending

ലഹരി വിരുദ്ധ സമിതി പ്രവർത്തകർക്കു നേരെ ആക്രമം;അടിവാരത്ത് പ്രതിഷേധം.





അടിവാരം:ലഹരി വിരുദ്ധജനകീയസമിതി പ്രവർത്തകരെ ആക്രമിച്ചതിലും കള്ളക്കേസ് നൽകി ലഹരി മാഫിയകളെ വെള്ളപൂശാൻ ശ്രമിക്കുന്നതിലും, ലഹരി വിരുദ്ധ സമിതി പ്രവർത്തകരെ ഗുണ്ടകളായി ചിത്രീകരിച്ച് വ്യാജ പ്രചരണം നടത്തുന്നതിലും പ്രതിഷേധിച്ച് അടിവാരം അങ്ങാടിയിൽ  പ്രതിഷേധ പ്രകടനം നടത്തി.

 ലഹരി വിരുദ്ധ ജനകീയ സമിതി കൺവീനർ ജിജി മുഹമ്മദ്, ചെയർമാൻ അബ്ദുൽ അസീസ്, ഹംസ, മുത്തു അബ്ദുൽസലാം, സാബു അടിവാരം, സതീഷ് കടലാട്, ജാഫർ ,മുസ്തഫ പൊട്ടിക്കയിൽ, ഉസ്മാൻ മുസ്ലിയാർ, അൻവർ, ഷമീർ വളപ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post