തട്ടിക്കൊണ്ടുപോയ അസൂസ് റോഷനെ കൊടുവള്ളിയിൽ എത്തിച്ചു.
കൊടുവള്ളി പരപ്പാറ വീട്ടിൽ നിന്നും കഴിഞ്ഞ ശനിയാഴ്ച തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കൊടുവള്ളിയിൽ എത്തിച്ചു. താമരശ്ശേരി DySP സുഷീറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊണ്ടോട്ടിക്ക് സമീപത്തു നിന്നും കണ്ടെത്തിയത്. കർണാടകയിൽ നിന്നും ടാക്സിയിൽ തട്ടിക്കൊണ്ടുപോയ സംഘം കൊണ്ടോട്ടിയിൽ എത്തിക്കുകയായിരുന്നു.
updating.