Trending

ഷഹബാസ് വധം;കുറ്റാരോപിതന് അഡ്മിഷൻ ,ഇന്ന് ഉപരോധം




കൊളത്തൂർ: ഷഹബാസ് വധക്കേസിലെ കുറ്റാരോപിതനായ വിദ്യാർത്ഥികളിൽ ഒരാൾ പ്രവേശനം നേടിയ കൊളത്തൂർ സ്വാമി ഗുരുവരാനന്ദ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്നിൽ ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് ഉപരോധസമരം നടത്തും.



Post a Comment

Previous Post Next Post