കാരാടി മഹല്ല് മുൻ പ്രസിഡന്റ് ചെമ്പ്രക്കുന്നത് സികെ മൂസഹാജി (94) നിര്യാതനായി,ഭാര്യ പരേതയായ ഖദീജ ഹജ്ജുമ്മ. മക്കൾ സികെ ഉസൈൻ കുട്ടി (യുണൈറ്റഡ് ഇന്ത്യ), മുഹ്സിൻ (Rtd. സ്റ്റാറ്റിസ്റ്റിക്സ്) അബ്ദുൽ മജീദ് (Rtd . യൂണിവേഴ്സിറ്റി ),സികെ യൂസുഫ് (Rtd . അദ്ധ്യാപകൻ), ആയിഷ. മരുമക്കൾ: യുവി റംല , അബ്ദുറഹിമാൻ(Rtd. PRD), അമിത, ലൈല(ക്ഷേമനിധി ഓഫീസർ), സഫിയ.
പേരക്കുട്ടികൾ : ഫൈസൽ പികെ(Lecturer), ഷാഹുൽ(ദുബൈ), മുർഷിദ,സാദിഖ്(അദ്ധ്യാപകൻ)ഫാസിൽ(ബഹ്റൈൻ പോലീസ്)
മുബഷിർ (അമേരിക്ക)
ആദിൽ (അമേരിക്ക)
മുസഫർ , ഹിബ, ഹാഫിൽ, ഹാസിബ്
ചെമ്പ്രക്കുന്നത്ത് സി കെ മൂസ്സ ഹാജി നിര്യാതനായി