നിര്യാതനായി




മൈക്കാവ്:
കരിമ്പാലകുന്ന് താമസിക്കുന്ന  തറമ്മൽ ഇമ്പിച്ചിക്കോയ (65) നിര്യാതനായി.

ഭാര്യ: സുബൈദ.

മക്കൾ :ജാഫർ ,താഹിറ, ഷെഫീർ.

മരുമക്കൾ: സബീന, 
നൗഷാദ് ,അസ്‌ല
മയ്യത്ത് നിസ്കാരം ഇന്ന് തിങ്കൾ രാവിലെ 10-30 ന് കരിമ്പാലകുന്ന് ജുമാ മസ്ജിദിൽ*.

Post a Comment

Previous Post Next Post