കുടിവെള്ള പദ്ധതിയുടെ സംരക്ഷണഭിത്തി നിർമ്മാണ ഉൽഘാടനം




കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് 12 ലക്ഷം രൂപ വകയിരുത്തി ഈർപ്പോണ വട്ടിക്കുന്നാം പൊയിൽ കുടിവെള്ള പദ്ധതിയുടെ സംരക്ഷണഭിത്തി  നിർമ്മാണ ഉൽഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം.അഷ്റഫ് മാസ്റ്റർ നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് എ.അരവിന്ദൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എ.കെ.കൗസർ മാസ്റ്റർ, വാർഡ് മെമ്പർ ഖദീജ സത്താർ, നവാസ് ഈർപ്പോണ, പി.കെ.അഹമ്മദ് കുട്ടി മാസ്റ്റർ, സത്താർ പള്ളിപ്പുറം, പി.പി.പോക്കർ മാസ്റ്റർ എ.കെ.മുഹമ്മദ് മാസ്റ്റർ, കെ.മുഹമ്മദ്, ടി.കെ.സുലൈമാൻ, എം ഹക്കീം മാസ്റ്റർ,വി.പി സുലൈമാൻ, പി.കെ.അസ്സീസ്.വി.കെ.മുഹമ്മദ് ,പി കെ.ഷാനവാസ് ടി.കെ.മജീദ് തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post