നിര്യാതനായി



താമരശ്ശേരി:
പെരുമ്പള്ളി ചെറുപ്ലാട് വിജീഷ് (44 ) നിര്യാതനായി. ഭാര്യ: ലാജി,അച്ഛൻ പരേതനായ വാസു , അമ്മ ജാനു. മകൾ:ഭദ്രനന്ദ . സഹോദരൻ: വിനീഷ് ( ഇസ്രായേൽ)

Post a Comment

Previous Post Next Post