നിര്യാതയായി





താമരശേരി
കെടവൂർ പൂതർപൊയിൽ മാധവി അമ്മ(92) നിര്യാതയായി.

 ഭർത്താവ് :പരേതനായ വടക്കേപറമ്പിൽ രാഘവൻ നായർ.മക്കൾ: യശോദ, ദാമോദരൻ നായർ, പത്മിനി, ഗംഗാധരൻ നായർ, നിർമല .മരുമക്കൾ: ലീല, സത്യഭാമ, ഭാസ്കരൻ നായർ, പരേതനായ രാഘവൻ നായർ.

Post a Comment

Previous Post Next Post