താമരശ്ശേരി: പളളിയാറക്കണ്ടി താമസിക്കും ജാറമ്മൽ
പരേതനായ കുഞ്ഞി മൊയ്‌ദീൻ ഹാജിയുടെ ഭാര്യ കുഞ്ഞീമ ഹജ്ജുമ്മ (90) നിര്യാതയായി.
മയ്യിത്ത് നിസ്കാരം 12 മണിക്ക് കെടവൂർ ജുമാമസ്ജിദിലും ഒരു മണിക്ക് ചെമ്പോച്ചിറ ജുമാമസ്ജിദിലും
https://chat.whatsapp.com/BciESt5K5eJCV4Q82qZCfp