ആർത്തവ ശുചിത്വ ബോധവൽക്കരണ റാലി നടക്കും.



താമരശ്ശേരി: സ്ത്രീ ശാക്തീകരണ രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ സരോജ് ദേവി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ   RCM ടീം ഫോക്കസിൻ്റെ നേതൃത്വത്തിൽ താമരശ്ശേരിയിൽ ആർത്തവ ശുചിത്വ ബോധവൽക്കരണ റാലി നടക്കും.
രാവിലെ 10 മണിക്ക് താമരശ്ശേരി പഞ്ചായത്ത് പരിസരത്ത് നിന്നും ആരംഭിക്കുന്ന റാലി യിൽ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

Post a Comment

Previous Post Next Post